Search the WhatsAd Community Intelligence index of WhatsApp groups to find the best ones.
1 result in the WhatsAd group index
കർണാടകയിലെ പ്രമുഖ വാർത്താ പോർട്ടലായ newsbengaluru.com-ൻ്റെ വാട്സ് അപ്പ് ഗ്രൂപ്പാണിത്. കർണാടക മലയാളികളുമായി ബന്ധപ്പെട്ട വാർത്തകൾക്കു പുറമേ കേരളത്തിലേയും ദേശീയ-അന്തർ ദേശീയ വാർത്തകളും സൗജന്യമായി ഇതിലൂടെ ലഭിക്കും. പരമാവധി വാര്‍ത്തകള്‍ നിങ്ങളിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. ഗ്രൂപ്പുകളിൽ വരുന്ന പരസ്യങ്ങളോട് പ്രതികരിക്കുമുമ്പ് അതിൻ്റെ സത്യാവസ്ഥ സംബന്ധിച്ച് സ്വയം അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതും പരസ്യങ്ങൾ സംബന്ധിച്ച് യാതൊരുവിധ ഉറപ്പോ ഉത്തരവാദിത്വമോ ഞങ്ങൾ നൽകുന്നില്ലെന്നും ഇതോടൊപ്പം അറിയിക്കുന്നു. -അഡ്മിൻ പാനൽ
Verified invite link, member details and advertising options on WhatsAd.
പ്രിയ സ്നേഹിതരെ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കർണാടകയിലെ പ്രമുഖ വാർത്താ പോർട്ടലായ www.newsbengaluru.com - ൻ്റെ വാട്സ് അപ്പ് ഗ്രൂപ്പാണ് ഇത്. കർണാടക മലയാളികളുമായി ബന്ധപ്പെട്ട വാർത്തകൾക്കു പുറമേ കേരളത്തിലേയും മറ്റു ദേശീയ-അന്തർ ദേശീയ വാർത്തകളും നിങ്ങൾക്ക് ഈ ഗ്രൂപ്പിലൂടെ ലഭിക്കും. വാർത്തകൾ മാത്രം പങ്കുവെക്കാനുള്ള അഡ്മിൻ നിയന്ത്രിത ഗ്രൂപ്പാണ് ഇത്. വാർത്തകൾ, മറ്റു നിർദേശങ്ങൾ എന്നിവ അഡ്മിൻമാരെ പേഴ്സണൽ ചാറ്റിലൂടെ അറിയിക്കാവുന്നതാണ്. സ്നേഹപൂര്‍വ്വം -അഡ്മിന്‍ പാനല്‍
logOn⏩www.newsbengaluru.com
കർണാടകയിലെ പ്രമുഖ വാർത്താ പോർട്ടലായ www.newsbengaluru.com-ൻ്റെ വാട്സ് അപ്പ് ഗ്രൂപ്പാണ് ഇത്. കർണാടക മലയാളികളുമായി ബന്ധപ്പെട്ട വാർത്തകൾക്കു പുറമേ കേരള-ദേശീയ-അന്തർ ദേശീയ വാർത്തകളും സൗജന്യമായി ഇതിലൂടെ ലഭിക്കും. പരമാവധി വാര്‍ത്തകള്‍ നിങ്ങളിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. ⏹️ ഗ്രൂപ്പുകളിൽ വരുന്ന പരസ്യങ്ങളോട് പ്രതികരിക്കുമുമ്പ് അതിൻ്റെ സത്യാവസ്ഥ സംബന്ധിച്ച് സ്വയം അന്വേഷിച്ച് ഉറപ്പുവരുത്തണം. പരസ്യങ്ങൾ സംബന്ധിച്ച് യാതൊരുവിധ ഉറപ്പോ ഉത്തരവാദിത്വമോ ഞങ്ങൾ നൽകുന്നില്ലെന്നും ഇതിനാൽ അറിയിക്കുന്നു. -അഡ്മിൻ പാനൽ