Search the WhatsAd Community Intelligence index of WhatsApp groups to find the best ones.
1 result in the WhatsAd group index
Verified invite link, member details and advertising options on WhatsAd.
WhatsApp et Apelle direct sur[contact hidden] Toi qui veut être une lumière t'assoir tout savoir chez GRAND MAÎTRE SPIRITUEL LUMIÈRE 💫 DU PEUPLES💫 ( GUÉRISONS ) tout les problème spirituel protection général à vie Déblocage à vie Active la chance Contré sorcellerie Contré marie de nuit Contré femme de nuit Crée ton propre projet Résoudre problème financier Active ta Richesse a vie 👇👇👇👇👇👇👇 Lès interdit 👇 Envoyer lien du groupe ici C'est interdit 👇 Envoyer photo vidéo dans le groupe c'est interdit
ഇത് സത്യാന്വേഷണത്തിനായുള്ള ജനകീയ കൂട്ടായ്മ. വ്യാജവാർത്താകുത്തൊഴുക്കിനെതിരെയുള്ള പൗരന്റെ പ്രതിരോധം. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാംതൂണെന്നത് പഴങ്കഥ, ഇന്നത് മൂലധന ശക്തികളുടെ ലാഭേച്ഛയിൽ പ്രവർത്തിക്കുന്ന മറ്റൊരു വ്യവസായ മേഖല. ഒരു ഭാഗത്ത് സ്തുതി വചനങ്ങളും മറുഭാഗത്ത് അനുപാതരഹിതമായ വിമർശനങ്ങളും വ്യക്തിഹത്യകളും. ലക്ഷ്യവും വഴിയും നഷ്ടപ്പെട്ട രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾക്കെതിരെയുള്ള ഇടതുപക്ഷമനസ്സുള്ള സാധാരണ മനുഷ്യരുടെ പ്രതികരണവേദി. *സോഷ്യൽ അവയർനെസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന വിഷയങ്ങൾ നിലവാരമുള്ളവയും ഈ കാലഘട്ടത്തിൽ കൂടുതൽ പേരിലേക്ക് എത്തേണ്ടതുമാണെന്ന് നിങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ തീർച്ചയായും "ഗ്രൂപ്പ് ഇൻഫോയിൽ " ഉള്ള "ആഡ് മെംബേർസ് " ഓപ്ഷൻ ഉപയോഗിച്ചു കൂടുതൽ പേരെ Social Awareness ഗ്രൂപ്പിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ??* (നിലവിൽ ഒരാൾക്ക് ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രമാണ് ഗ്രൂപ്പിൽ ചേരാനുള്ള 'റിക്വസ്റ്റ് അപ്പ്രൂവൽ' നൽകുന്നത്, മറ്റുള്ളവരെ ആഡ് ചെയ്യുന്നതിന്റെ ഭാഗമായി ആർക്കെങ്കിലും ഏറ്റവും പുതിയ ഗ്രൂപ്പിൽ ചേരണമെങ്കിൽ അഡ്മിൻസിന് പ്രൈവറ്റ് മെസ്സേജ് അയക്കുക) *നിലവിൽ നേരിട്ടുള്ള 32 ഗ്രൂപ്പുകളും മറ്റുള്ള 33 ഗ്രൂപ്പുകളിലേക്കും ഇവിടെ വരുന്ന ഉള്ളടക്കം ഷെയർ ചെയ്യുന്നുണ്ട്. എല്ലാ ഗ്രൂപ്പിലും ഒരേ വിഷയങ്ങൾ ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ചേർന്നാൽ മതിയാകും(പോസ്റ്റുകളെക്കുറിച്ചുള്ള സംശയ നിവാരണത്തിന് ഗ്രൂപ്പ് അഡ്മിൻസുമായി ബന്ധപ്പെടാവുന്നതാണ് )* *സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ കാഴ്ച വെച്ച LDF സർക്കാർ 10 വർഷത്തിന് ശേഷം മാധ്യമ വിചാരണകൾക്കൊടുവിൽ വീണുപോയെങ്കിലും, തെറ്റിദ്ധരിപ്പിക്കപ്പെട്ട മഹാ ഭൂരിപക്ഷത്തിനെ നേർപാതയിൽ എത്തിക്കാൻ നാം ഓരോരുത്തരും കുറച്ച് അധികം പണിയെടുക്കേണ്ടതുണ്ട്,അതിവൈകാരിക പ്രതികരണങ്ങൾ,അതിനെ മാത്രം ചർച്ചയാക്കി കൃത്രിമമായി സൃഷ്ട്ടിച്ച പൊതു ബോധം അതാണ് വോട്ടിലൂടെ പ്രതികരിച്ചത്.മുന്നോട്ടുള്ള യാത്രയിൽ പ്രധാനമായി വേണ്ടത് നമ്മൾ കൂടുതൽ ആശയദൃഢത ഉള്ളവരായി തീരുക, കാര്യങ്ങൾ വ്യക്തതയോടെ മനസിലാക്കുക, അവ മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നതാണ്. അതിനു സഹായകരമാകുന്ന വിഷയങ്ങൾ ആണ് ഇവിടെ കൂടുതൽ അവതരിപ്പിക്കുന്നത്*.🙏 അഭിവാദ്യങ്ങളോടെ, 𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 സോഷ്യൽ അവയർനെസ് ഗ്രൂപ്പിൽ ചേരാൻ ⬇️ [link hidden — subscribe to view]

NAFS MOVEMENT....... _loading|_
🌟 *Assalamu Alaikum/Hello!* 🌟 My name is *Zafar Hussain*, a financial planner with over *25 years of experience*. Let’s build *collective wisdom and synergy* to improve lives and grow together through knowledge and experience! 📌 *Purpose of This Group*: - Share *filtered insights* on markets, finance, and key events. - Educate and empower our multicultural community. - *Accuracy is NOT guaranteed—always verify independently.* ⚠️ *Important Notes*: - Views shared here are *personal opinions* (mine or members’) and *NOT professional advice*. - Questions/suggestions/information? WhatsApp me directly! --- 🔑 *How I Can Help You*: - 🔐 Feel free to ask questions. --- ✅ *Join Subgroups*: - 🛍️ *Awareness Marketplace* (*promotions and discussions allowed*): [link hidden — subscribe to view]?mode=hqrt2 - 🐾 *Pet Lovers Group*: [link hidden — subscribe to view] - 🩺 *Health & Wellness Group*: [link hidden — subscribe to view] 🚫 *No unsolicited DMs* to members. 🔇 *Mute Notifications*: *Settings > Mute > 1 Year* + *Media Visibility Off*. --- 📲 *Let’s Connect*: 👉 *Free Mortgage App*: https://maapp.ca/app/zafar-hussain 👉 *Book a FREE Consultation*: https://meetings.hubspot.com/zafar-hussain 👉 *Services*: https://www.mortgagearchitects.ca/zafarhussain 🌐 *Follow Me on Social Media*: *LinkedIn*: https://www.linkedin.com/in/zafarhussain *Facebook*: https://www.facebook.com/Zafar.Hussain68 *TikTok*: https://tiktok.com/@zafarhussain2040 --- *“Knowledge has no borders—share wisely.”* 🌍✨ *Respect others' privacy and time, avoid spam, and collaborate kindly!* --- *P.S. Always verify information independently.*
Update Info *Webinar & Pelatihan Kesehatan SKP Kemenkes RI*‼️ ⚠️⚠️⚠️ Mohon lebih waspada & berhati2, jangan pernah kasih data pribadi, apalagi kode OTP dan lainnya. Sudah ada korban yg mengatasnamakan Admin grup ini *(Webinar & Pelatihan Kesehatan SKP Kemenkes RI)* Untuk itu silakan Save No Admin resmi MPE & MPI : [contact hidden] (Admin 1 MPE) [contact hidden] (Admin 1 MPI) [contact hidden] (Admin 2 MPI) _Tidak ada no Resmi tim Media Perawat yg lain selain 3 No diatas ya_🙏 Note : Kalian punya event??? ‼️Yuk promosikan event anda bersama kami 📣