Sell or Monetize Your WhatsApp Groups, Channels, or Status — No CommitmentsGet Instant Cash Offer

Search the WhatsAd Community Intelligence index of WhatsApp groups to find the best ones.

1 result in the WhatsAd group index

PSC Champions - 1️⃣

800+ membersAYR

About this community

Hi guys നമ്മുടെ ഈ PSC ഗ്രൂപ്പിൻറെ Structure അല്ലെങ്കിൽ പ്രവർത്തനം എങ്ങനെയാണെന്ന് കുറച്ചധികം പേർക്കെങ്കിലും സംശയമുണ്ട്. So nammude pravarthanagal *നമ്മുടെ പ്രവർത്തനങ്ങൾ* Set 1️⃣ 1. ടൈം ടേബിൾ അനുസരിച്ച് എല്ലാ ദിവസവും *PDF* നിങ്ങൾക്ക് തരും 2. ആ pdf വായിച്ച് നിങ്ങൾ അതിൽ നിന്നും ഒരു ചോദ്യം തയ്യാറാക്കി ഗ്രുപ്പിൽ അയക്കുക 3. ആ ചോദ്യങ്ങൾ എല്ലാം pdf ആക്കി രാത്രി ഞാൻ നിങ്ങൾക്ക് അയച്ച് തരും 4. ഈ ചോദ്യങ്ങൾ telegram ൽ ക്വിസ് ആയി ഇടുന്നതാണ് Set 2️⃣ 1. എല്ല ദിവസവും *current affairs* വീഡിയോ നിങ്ങൾക് തരും (5 min) 2. അതിൽ നിന്നും ഉള്ള ചോദ്യങ്ങൾ രാത്രി *instagram* സ്റ്റോറി ആയി ഇടുന്നതാണ് Set 3️⃣ 1. *Whatsapp* വഴി ചോദ്യങ്ങൽ ടോപിക് അടിസ്ഥാനത്തിൽ തരും 2. എക്സ്പ്ലനേഷൻ ആവശ്യമുള്ള ചോദ്യങ്ങൾക്ക് അതിൻറെതായ ഓഡിയോയും തരുന്നതായിരിക്കും 3. പോൾ രൂപത്തിൽ ചോദ്യങ്ങൾ തരും Set 4️⃣ 1. നമ്മുടെ *ടെലിഗ്രാം ഗ്രുപ്പിൽ* ക്വിസ് ഉണ്ടായിരിക്കും Set 5⃣ 1. ശനി ഞായർ ദിവസങ്ങൾ *Revision ഡേ* ആണ് 2. ആ ആഴ്ച പഠിപ്പിച്ച കാര്യങ്ങളുടെ ഒരു *ക്വിസ്* whatsapp വഴി ഈ ദിവസങ്ങളിൽ നടത്തുന്നതാണ് 😁 Set6⃣ 1. *Insta , tele, whatsap* വഴി മുകളിൽ പറഞ്ഞതല്ലാതെ ചോദ്യങ്ങൾ ഡിസ്കസ് ചെയ്യുന്നുണ്ട് 2. Insta *റീൽസ്* വഴി പഠിപ്പിക്കുന്നുണ്ട് ഇതാണ് നമ്മുടെ പരിപാടികൾ

AYR
Join Group

Verified invite link, member details and advertising options on WhatsAd.

More WhatsApp groups like this

Search more →
PSC Champions - 1️⃣ — WhatsApp Community | WhatsAd