Antique Rare Phones sales
"𝗔𝗡𝗧𝗜𝗤𝗨𝗘 𝗥𝗔𝗥𝗘 𝗣𝗛𝗢𝗡𝗘𝗦 𝗦𝗔𝗟𝗘𝗦" എന്ന ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്, മൊബൈൽ ബ്രാന്റുകളായ NOKIA, SONY ERICSSON, MOTOROLA, BLACKBERRY, SIMENS,... എന്നീ കമ്പനികളുടെ ഫോണുകൾ വിൽക്കുവാനാണ്.....
*സൈഡ് ഫോൺ ആയി മാന്യമായി ഉപയോഗിക്കാനും,
*പഴയ ഓർമ്മകൾ പുതുക്കാനും, പഴയ ഫോണുകളുടെ ശേഖരണത്തിനും നല്ലതാണ്....
*അപ്പോൾ ഗ്രൂപ്പിന്റെ കാര്യങ്ങൾ എങ്ങനാണെന്ന് പറയാം....
*അഡ്മിൻ ലഭ്യമായ മൊബൈലുകളുടെ ഫോട്ടോകളും വിലയും പോസ്റ്റ് ചെയ്യുമ്പോൾ, വേണ്ടവർ/ആവശ്യക്കാർ അഡ്മിന് മെസ്സേജ് അയക്കാവുന്നതാണ്....
*അപ്പോൾ വിശദമായ വിവരങ്ങളും അഡ്മിനിൽനിന്നും ലഭിക്കും...
*ലഭ്യമായ ഓരോ ഫോണുകൾ ഇടുമ്പോഴും വേണ്ടവർ അഡ്മിന് മെസ്സേജ് ചെയ്യാവുന്നതാണ്....
*All India courier ലഭ്യമാണ്......
📌ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധക്ക്:-ഗ്രൂപ്പ് അംഗങ്ങളിൽ ആരെങ്കിലും മെസ്സേജ് അയച്ച്/PM ൽ വന്ന് ക്യാഷ് ആവശ്യപ്പെടുകയോ, അനാവശ്യ മെസ്സേജ് അയച്ച് ശല്യം ചെയ്യുകയോ, പൈസ ഇൻവെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയോ,..... ചെയ്താൽ, Admin നു യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.....നിയമപരമായി മുന്നോട്ട് പോകാവുന്നതാണ്...
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
"𝗔𝗡𝗧𝗜𝗤𝗨𝗘 𝗥𝗔𝗥𝗘 𝗣𝗛𝗢𝗡𝗘𝗦 𝗦𝗔𝗟𝗘𝗦" is the group to sale old rare good phones of NOKIA, SONY ERICSSON, MOTOROLA, BLACKBERRY, SIMENS.
*We can use it as a good side by devices in better condition
*We can buy and use to renew old memories and it for a collection
*When admin post the photos and price of each phones, needed peoples can message directly to group admin. Then you will get all details and informations about selected phones.
*Nobody shouldn't be afraid of being cheat... We don't want anybody's money through wrong way
*Everybody can message for needed phones when admin post the photos of available phones to group.
*All india courier available🚛...
Group members should be careful: -group members who have been sent messages/ PM, and ask for the cash, inspire, disturb it, bothered,.....admin do not have any responsibility. You can move forward with law....
So be careful
*All are welcome🤍*